tiger attack

Web Desk 5 months ago
Keralam

വയനാട്ടിലെ നരഭോജി കടുവയെ തിരിച്ചറിഞ്ഞു; വെടിവെച്ചു കൊല്ലുമെന്ന് വനംവകുപ്പ്

ഇതോടെ ശക്തമായ നിരീക്ഷണത്തിലാണ് കടുവ. 25 ക്യാമറകളും രണ്ട് കൂടും ഒരുക്കിയിരിക്കുകയാണ് വനം വകുപ്പ്. അഞ്ചു പട്രോളിങ് ടീമും ഷൂട്ടേഴ്സും ഡോക്ടർമാരും പ്രദേശത്തുണ്ട്. ജനങ്ങള്‍ ഉദ്യോഗസ്ഥരുമായി സഹകരിക്കണമെന്ന് മന്ത്രി പറഞ്ഞു. കൂടാതെ തിരച്ചിലിനായി വനം വകുപ്പിന്റെ 80 അംഗ സ്പെഷ്യൽ ടീമ്മും ഇന്ന് വയനാട്ടിലെത്തും. കൂടുതൽ ക്യാമറകളും തോക്കും വനം വകുപ്പ് അനുവദിച്ചിട്ടുണ്ട്.

More
More
Web Desk 1 year ago
Keralam

വയനാട്ടിലെ വന്യജീവി ആക്രമണത്തിന് ശാശ്വത പരിഹാരം കാണണം; മുഖ്യമന്ത്രിക്ക് കത്തയച്ച് രാഹുല്‍ ഗാന്ധി

വയനാട് നെന്മേനി പഞ്ചായത്തിലെ ചീരാലിലും മീനങ്ങാടി, മുളളന്‍കൊല്ലി, പുല്‍പ്പളളി പഞ്ചായത്തുകളിലും സുല്‍ത്താന്‍ ബത്തേരി മുനിസിപ്പാലിറ്റിയിലും വളര്‍ത്തുമൃഗങ്ങള്‍ നിരന്തരമായി ആക്രമിക്കപ്പെടുന്നു

More
More
Web Desk 3 years ago
Keralam

കടുവയുടെ കടിയേറ്റ് യുവാവ് മരിച്ചു

മണൽവയൽ ബസവൻ കൊല്ലിയിലെ മാധവദാസിന്റെ മകൻ ശിവകുമാറാണ് മരിച്ചത്

More
More

Popular Posts

Web Desk 1 hour ago
Economy

സ്വര്‍ണവില പവന് 55,000 കടന്നു

More
More
International Desk 2 hours ago
International

ഇറാന്‍ പ്രസിഡന്റും മന്ത്രിയും ഹെലികോപ്റ്റര്‍ അപകടത്തില്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരണം

More
More
National Desk 3 hours ago
Weather

തമിഴ്നാട്ടില്‍ കനത്ത മഴ തുടരുന്നു; തിരുപ്പൂരിൽ ഒഴുക്കില്‍പ്പെട്ട് നാലു പേരെ കാണാതായി

More
More
National Desk 3 hours ago
National

ഒരാള്‍ 8 വോട്ട് ചെയ്ത സംഭവം; യുപിയിലെ ഇട്ടാവയില്‍ റീപോളിംഗ് പ്രഖ്യാപിച്ചു

More
More
International Desk 1 day ago
International

കിര്‍ഘിസ്ഥാനില്‍ സംഘര്‍ഷം ; പുറത്തിറങ്ങരുതെന്ന് ഇന്ത്യന്‍ വിദ്യാര്‍ത്ഥികളോട് വിദേശകാര്യ മന്ത്രാലയം

More
More
National Desk 1 day ago
National

ബിജെപി വ്യാജമെന്ന് പറഞ്ഞ് ഇനി ആര്‍എസ്എസിനെ നിരോധിക്കും- ഉദ്ധവ് താക്കറെ

More
More